Pages

Tuesday, 17 March 2015

കണ്ണനും ഞാനും

                           കണ്ണനും ഞാനും



കണ്ണൻ തുംബികളുടെയും പൂച്ചകളുടെയും  പിന്നാലെ ആണ് .ഏറ്റവും മനോഹരമായ ഒരു കാലം .മണ്ണിൽ കിടന്നു ഉരുണ്ടു മറിഞ്ഞു ...ഒരു വെളുത്ത ചിരിയുമായി സോപ്പ് പൊടിയുടെ പരസ്യത്തിലെ കുട്ടിയെ പോലെ ....

No comments:

Post a Comment